കോവിഡ് ജാഗ്രതക്ക്​ ചിത്ര സന്ദേശവുമായി അധ്യാപകൻ

താ​നൂ​ർ: കോ​വി​ഡ് ജാ​ഗ്ര​ത​ക്ക്​ ചി​ത്ര സ​ന്ദേ​ശ​വു​മാ​യി അ​ധ്യാ​പ​ക​ൻ. കോ​വി​ഡ് ജാ​ഗ്ര​ത ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി ജാ​ഗ്ര​ത, കു​ടും​ബ ജാ​ഗ്ര​ത, സ​മൂ​ഹ ജാ​ഗ്ര​ത എ​ന്നീ സ​ന്ദേ​ശ​ങ്ങ​ള​മോ​യി താ​നൂ​ർ കാ​ട്ടി​ല​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​നാ​യ സു​രേ​ഷ് കാ​ട്ടി​ല​ങ്ങാ​ടി ഒ​രു​ക്കി​യ ചി​ത്ര സ​ന്ദേ​ശം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഇം​ഗ്ലീ​ഷി​ലെ എ​ല്ലാ അ​ക്ഷ​ര​ങ്ങ​ളി​ലും തു​ട​ങ്ങു​ന്ന ജാ​ഗ്ര​ത നി​ർ​ദേ​ശം കാ​ർ​ട്ടൂ​ൺ ചി​ത്ര രീ​തി​യി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തു​ട​ങ്ങി​യ​ത് ആ​രോ​ഗ്യ വ​കു​പ്പും ഏ​റ്റെ​ടു​ത്തു.

ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സ​ക്കീ​ന ആ​രോ​ഗ്യ വ​കു​പ്പി​നാ​യി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പും ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യി ചി​ത്ര സ​ന്ദേ​ശ കാ​ർ​ട്ടൂ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

കാ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ സു​രേ​ഷ് മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള ഗു​രു​ശ്രേ​ഷ്ഠ, ശ്രേ​ഷ്ഠാ​ചാ​ര്യ അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ജാ​ഗ്ര​ത സ​ന്ദേ​ശ ചി​ത്ര കാ​ർ​ട്ടൂ​ൺ http://online.anyflip.com/hojc/ewbw/mobile/index.htmlഎ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.