പ്രതിഷ്ഠദിനം

താനൂർ: മുനമ്പത്ത് കണ്ടങ്ങായിൽ ഭദ്രകാളി ഭഗവതി ക്ഷേത്രത്തിലെ 12ന് നടക്കും. മണ്ടപ്പാട്ട് ഗോവിന്ദ ശർമയുടെ കാർമികത്വത്തിലാണ്​ ചടങ്ങുകൾ നടക്കുക. ചൊവ്വാഴ്ച രാവിലെ കലവറ നിറക്കൽ, ബുധനാഴ്ച വൈകീട്ട്​ ദീപാരാധന, പ്രസാദശുദ്ധി, പുണ്യാഹം, അത്താഴ പൂജ, വ്യാഴാഴ്ച രാവിലെ അഞ്ചിന് ഗണപതി ഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, വൈകീട്ട്​ ആറിന് താലി എഴുന്നള്ളിപ്പ്, ദീപാരാധന, അത്താഴപൂജ, ഗുരുതി തർപ്പണം എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.