മൊയ്ദുണ്ണി

TCD CKD 2 Moidunny (81) ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ കൊപ്പര മൊയ്‌ദുണ്ണി (81) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷാജിത, സഫീദ, ഷൗക്കത്ത്, ഷിഹാബ്, ഷക്കീർ (ദുബൈ). മരുമക്കൾ: മജീദ്, അലി അസ്‌കർ ബദരി (തിരുവത്ര), മൈമൂന, ജസീന, ഷഫീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മണത്തല പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.