PuduppariyaramP Chandrasekharan 89 മുൻ കായികതാരം പി. ചന്ദ്രശേഖരൻ പുതുപ്പരിയാരം: മുൻ അന്തർദേശീയ കായികതാരം കാവിൽപ്പാട് പ്ലാക്കോട്ട് വീട്ടിൽ പി. ചന്ദ്രശേഖരൻ (89) നിര്യാതനായി. മുൻ റെയിൽവേ ഉദ്യോഗസ്ഥനാണ്. മാരത്തൺ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദേശീയ വെറ്ററൻ മീറ്റുകളിൽ ജേതാവായിരുന്നു. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വിനോദ് കുമാർ (എ.എസ്.വി.പി ഫാർമ), വിമൽ കുമാർ, ദീപകുമാരി. മരുമക്കൾ: ജൂലി (അധ്യാപിക, ഭാരത്മാത ഹൈസ്കൂൾ), പ്രിയ, മനോഹർ (കെ.ഇ.ഐ കോയമ്പത്തൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.