കൂത്തുപറമ്പ്: തൊടീക്കളത്തെ ഓട്ടത്താനിയിൽ ഹൗസിൽ പരേതനായ കാവളാൻ വാസുവിൻെറ ഭാര്യ എം. (63) നിര്യാതയായി. മക്കൾ: രജിത, രഞ്ജിനി, രതിക, രാധിക. മരുമക്കൾ: ശശീന്ദ്രൻ (കൈതേരി), വിനോദ് ബാബു (തൊടീക്കളം), ഷാജി (ചെമ്മരം), രാഗേഷ് (മുയ്യോറത്ത്). സഹോദരങ്ങൾ: രാമകൃഷ്ണൻ, ഭാസ്കരൻ, വിജയൻ, കമല. chandrika death -ravit koyilode ഗോവിന്ദൻ കൂത്തുപറമ്പ്: മാനന്തേരി കാവിന്മൂലയിലെ ചേക്കോട് വീട്ടിൽ വെള്ളേൻ ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: റീന, സീമ. മരുമക്കൾ: സതീശൻ, ഉത്തമൻ. സഹോദരി: വെള്ളേൻ കല്ലു. Govindan -ravit koyilode
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.