മലപ്പുറം: സംവിധായകൻ ജി.എസ്. പണിക്കരുടെ നിര്യാണത്തിൽ രശ്മി ഫിലിം സൊസൈറ്റി . 'ഏകാകിനി' എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തിയ അദ്ദേഹം ശ്രദ്ധേയനായ ചലച്ചിത്രകാരനായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് മണമ്പൂർ രാജൻ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കെ. കുറുപ്പൻ, ജി.കെ. രാം മോഹൻ, വി.എം. സുരേഷ് കുമാർ, ഡോ. എസ്. സഞ്ജയ്, ഹനീഫ് രാജാജി, വി.എം. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.