അനുശോചിച്ചു ചങ്ങരംകുളം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. റഷീദ് പെരുമുക്ക്, വി.പി. അബ്ദുൽഖാദർ, ഹസൻ ചിയ്യാനൂർ, കരീം ആലങ്കോട്, അഷ്‌റഫ് ആലങ്കോട്, എം.വി. അലി, അഷ്‌റഫ് പാവിട്ടപ്പുറം, സുഹറ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.