'മാ​ധ്യ​മം' ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് മ​ഞ്ചേ​രി മു​ബാ​റ​ക് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

സ്വ​രൂ​പ്പി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ ശി​ഹാ​ബ് നീ​ലാ​മ്പ്ര​യി​ൽ​നി​ന്ന് മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ

ടി. ​ന​ജീ​ബ്, ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

മ​ഞ്ചേ​രി: സ​മൂ​ഹ​ത്തി​ൽ മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ 'മാ​ധ്യ​മം' തു​ട​ക്കം കു​റി​ച്ച മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് മ​ഞ്ചേ​രി മു​ബാ​റ​ക് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി.

സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ ശി​ഹാ​ബ് നീ​ലാ​മ്പ്ര​യി​ൽ​നി​ന്ന് മാ​ധ്യ​മം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​ന​ജീ​ബ്, എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ തു​ക ഏ​റ്റു​വാ​ങ്ങി. 1,27,165 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ​ത്.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ കെ. ​അ​ഹ്‌​ലാം അ​ബ്ദു​ൽ നാ​സ​ർ, പി.​ടി. ന​ഹാ​ൻ ഫ​ത്തൂ​ഹ്, കെ. ​അ​സ്റ അ​ബ്ദു​ൽ നാ​സ​ർ, ടി.​എം. മ​റി​യം, മു​ഹ​മ്മ​ദ്‌ സ​യാ​ൻ, ആ​യി​ഷ സ​ബീ​ർ, ആ​യി​ഷ നെ​ഹ്റി​ൻ, അ​ഹ്മ​ദ്‌ കെ​ൻ​സ്, ടി.​കെ. അ​യ്സ​ൻ, ആ​യി​ഷ റ​സ, സി. ​എ​ച്ച്. മു​ഹ​മ്മ​ദ്‌ ന​ഹാ​ൻ, ഹെ​സ്സ നം​റി​ൻ, കെ.​എ​സ് ലി​ൻ ആ​സി​ഫ്, കെ. ​സ​മ അ​മ​രി​യ എ​ന്നി​വ​ർ​ക്കും സ്കൂ​ൾ ബെ​സ്റ്റ് മെൻറ്റ​ർ പി.​എം. ആ​സ്യ എ​ന്നി​വ​ർ​ക്കും മാ​ധ്യ​മം ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

സ്കൂ​ൾ സൂ​പ്ര​ണ്ട് അ​ബ്ദു​ള്ള കു​രി​ക്ക​ൾ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​മ​യ്യ ഫ​സ​ൽ, മോ​റ​ൽ ഡ​യ​റ​ക്ട​ർ ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, സെ​ക്ഷ​ൻ ഹെ​ഡ്സ് ടി.​എം. ഫാ​ത്തി​മ, കെ. ​ഷാ​നി​ബ, പി. ​ജി​ഷ്ണു ദാ​സ്, ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഹെ​ഡ് എ​ൻ. സി​ജേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Student support for the media healthcare project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.