വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മൂ​ന്നു​കോ​ടി വീ​തം -എം. ഉമ്മർ

മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​ന​ത്തി​ന്​ മൂ​ന്നു​കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​െൻറ ഭാ​ഗ​മാ​യി പാ​ണ്ടി​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ അ​ഞ്ചു​കോ​ടി​യും അ​നു​വ​ദി​ച്ചു. ഇ​തി​െൻറ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

മ​ഞ്ചേ​രി ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ല്ലി​ക്കു​ത്ത് ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​ട്ടി​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ര​ക്കു​ന്ന് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​ക്കാ​ണ്​ മൂ​ന്നു​കോ​ടി വീ​തം അ​നു​വ​ദി​ച്ച​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​ന​ത്തി​ന്​ നാ​ല് സ്കൂ​ളു​ക​ൾ​ക്ക് ഒ​രു​കോ​ടി വീ​ത​വും അ​നു​വ​ദി​ച്ചു.

മ​ഞ്ചേ​രി ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ല്ലി​ക്കു​ത്ത് ഗ​വ. ഹൈ​സ്കൂ​ൾ, മ​ഞ്ചേ​രി എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വ​ക്കാ​ണ്​ തു​ക അ​നു​വ​ദി​ച്ച​ത്.

മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ ജ​ല അ​തോ​റി​റ്റി​ക്ക് കീ​ഴി​ലെ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ മാ​റ്റാ​ൻ 15 കോ​ടി അ​നു​വ​ദി​ച്ചു. ചെ​ര​ണി​യി​ൽ​നി​ന്ന്​ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പൈ​പ്പു​ക​ളാ​ണ് മാ​റ്റു​ന്ന​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​ങ്കു​ൾ സ്ഥാ​പി​ക്കാ​നും പൈ​പ്പു​ക​ൾ മാ​റ്റാ​നും 27 കോ​ടി​യും അ​നു​വ​ദി​ച്ചു.

ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.