Posted On
date_range Updated On
date_range മഞ്ചേരി കിടങ്ങഴിയിൽ സംഘർഷം; ലീഗ് പ്രവർത്തകനടക്കം രണ്ടുപേർക്ക് പരിക്ക്
മഞ്ചേരി: കിടങ്ങഴിയിൽ സംഘർഷത്തിൽ മുസ്ലിം ലീഗ് പ്രവർത്തകന് കുത്തേറ്റു.കിടങ്ങഴി വാർഡ് വൈസ് പ്രസിഡൻറ് കണ്ണിയൻ അജ്മലിനാണ് (32) കിടങ്ങഴി അങ്ങാടിയിൽ കുത്തേറ്റത്.മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. സംഘർഷത്തിൽ അമീർ അബ്ബാസ് എന്നയാൾക്കും പരിക്കേറ്റു. സാമ്പത്തികവും രാഷ്ട്രീയവുമായ തർക്കമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.