കാട്ടുപന്നിയുടെ ആക്രമണത്തിനിരയായ പ്രസന്ന
Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണം; യുവതിക്ക് പരിക്ക്
കരുവാരകുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. വീട്ടിക്കുന്നിലെ ഏർക്കാട്ടിരി നാരായണെൻറ ഭാര്യ പ്രസന്നക്കാണ് (37) പരിക്കേറ്റത്. രാവിലെ വീടിനു സമീപത്തെ തോട്ടിൽ അലക്കിക്കൊണ്ടിരിക്കെയാണ് കാട്ടുപന്നി അക്രമിച്ചത്. കൈകൾക്ക് സാരമായി പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ രാത്രിയിൽ പന്നികൾ കൂട്ടമായി ഇറങ്ങാറുണ്ട്. പുലർച്ച ഇവ മടങ്ങുമ്പോഴാണ് തൊഴിലാളികളും മറ്റും ഇവയുടെ മുന്നിലകപ്പെടാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.