‘ഇ​സ്രാ​യേ​ൽ ന​ര​മേ​ധം നി​ർ​ത്തു​ക’ പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ സ​മ​സ്ത ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​മൊ​യ്‌​തീ​ൻ ഫൈ​സി​യും കു​ടും​ബ​വും ക​രു​വാ​ര​കു​ണ്ട് പു​ത്ത​ന​ഴി​യി​ലെ വീ​ട്ടി​ൽ

'ഇ​സ്രാ​യേ​ൽ ന​ര​മേ​ധം നി​ർ​ത്തു​ക: എസ്​.വൈ.എസ്​ പ്രതിഷേധ ജ്വാല

ക​രു​വാ​ര​കു​ണ്ട്: 'ഇ​സ്രാ​യേ​ൽ ന​ര​മേ​ധം നി​ർ​ത്തു​ക' മു​ദ്രാ​വാ​ക്യ​വു​മാ​യി സു​ന്നി യു​വ​ജ​ന സം​ഘം വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം എം. ​മൊ​യ്തീ​ൻ കു​ട്ടി ഫൈ​സി വാ​ക്കോ​ട്ടും ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​മൊ​യ്തീ​ൻ ഫൈ​സി പു​ത്ത​ന​ഴി​യി​ലും അ​ണി​നി​ര​ന്നു. വാ​ക്കോ​ടി​ൽ ഒ.​പി. അ​ലി ഫൈ​സി, പു​ൽ​വെ​ട്ട​യി​ൽ ടി.​കെ. അ​ബ്​​ദു​സ്സ​ലാം ദാ​രി​മി, കി​ഴ​ക്കെ​ത്ത​ല​യി​ൽ ടി.​കെ. ഹം​സ ഹാ​ജി, ക​ണ്ണ​ത്ത് ടി. ​മു​ഹ​മ്മ​ദ് ദാ​രി​മി, വീ​ട്ടി​ക്കു​ന്നി​ൽ യൂ​സു​ഫ് അ​ൻ​വ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - SYS protest flame

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.