ഫി​ൽ​സ, ഫാ​ത്തി​മ ഹ​ന്ന

ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി സ​ഹോ​ദ​രി​മാ​ർ

ച​ങ്ങ​രം​കു​ളം: പ​ന്താ​വൂ​ർ ഇ​ർ​ശാ​ദ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഫി​ൽ​സ, ഫാ​ത്തി​മ ഹ​ന്ന എ​ന്നീ സ​ഹോ​ദ​രി​ക​ൾ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി. ആ​ല​ങ്കോ​ട് ചി​യ്യാ​നൂ​രി​ലെ തൊ​ണ്ട​ൻ ചി​റ​ക്ക​ൽ അ​ശ്റ​ഫ്- മു​ണ്ടേ​ങ്കാ​ട്ടി​ൽ ഷ​കീ​ല (ന​ടു​വ​ട്ടം) ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഇ​വ​ർ അ​ഞ്ച്, എ​ട്ട്​ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ഇ​ർ​ശാ​ദ് സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ഇ​ർ​ശാ​ദ് കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ കെ. ​സി​ദ്ദീ​ഖ് മൗ​ല​വി ഫി​ൽ​സ​ക്കും ഹ​ന്ന​ക്കും ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ കെ.​എം. ശ​രീ​ഫ് ബു​ഖാ​രി, വാ​രി​യ​ത്ത് മു​ഹ​മ്മ​ദ​ലി, വി.​പി. ശം​സു​ദ്ദീ​ൻ ഹാ​ജി, ഹ​സ​ൻ നെ​ല്ലി​ശ്ശേ​രി, വി.​പി ശം​സു​ദ്ദീ​ൻ ഹാ​ജി, അ​ബ്​​ദു​ല്ല​ക്കു​ട്ടി മു​സ്‌​ലി​യാ​ർ തെ​ങ്ങി​ൽ, കെ.​പി.​എം. ബ​ശീ​ർ സ​ഖാ​ഫി, പി.​പി. മു​ഹ​മ്മ​ദ് ഹാ​ജി ആ​ലം​കോ​ട്, കെ. ​മൊ​യ്തീ​ൻ ഹാ​ജി, കെ.​പി. ഉ​മ​ർ സ​ഖാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Sisters who memorized the Quran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.