അഫിദ ഷെരീഫ്. ഇൻസെറ്റിൽ മുഹമ്മദ് ഷെരീഫ്
Posted On
date_range Updated On
date_range പിതാവിെൻറ വിജയത്തിന് പ്രചാരണഗാനം ആലപിച്ച് അഫിദ ഷെരീഫ്
ചങ്ങരംകുളം: പിതാവിെൻറ വിജയത്തിന് പ്രചാരണഗാനം ആലപിച്ച് പള്ളിക്കുന്ന് സ്വദേശി അഫിദ ഷെരീഫ് ജനശ്രദ്ധ നേടുന്നു. ആലങ്കോട് പഞ്ചായത്തിലെ പള്ളിക്കുന്ന് പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് 15ലെ ഇടത് സ്ഥാനാർഥിയായ മുഹമ്മദ് ഷെരീഫിെൻറ മകള്‍ അഫിദ ഷെരീഫാണ് പിതാവിന് പ്രചാരണഗാനം പാടിയത്. വളയംകുളം എം.വി.എം സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പിതാവിന് വേണ്ടി പ്രചാരണഗാനം ആലപിച്ചത് വലിയ സന്തോഷം നല്‍കുന്നതായി അഫിദ പറയുന്നു. ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.