Posted On
date_range Updated On
date_range പന്താവൂർ പാലത്തിൽ മിനിലോറി ഇടിച്ചു: രണ്ടുപേർക്ക് പരിക്ക്
ചങ്ങരംകുളം: പന്താവൂർ പാലത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പാലത്തിൻെറ കൈവരിയിൽ ഇടിച്ചു നിന്നു. അപകടത്തിൽ എറണാകുളം സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ പന്താവൂരിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടുകൂടി ആയിരുന്നു അപകടം. പാലത്തിൽ തട്ടി തിരിഞ്ഞ മിനിലോറി റോഡിലെ കൈവരിയിൽ തട്ടിനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.