ലക്ഷ്മിക്കുട്ടിയമ്മ
Posted On
date_range Updated On
date_range 103ാം വയസ്സിൽ കോവിഡിനെ തോല്പിച്ച് ലക്ഷ്മിക്കുട്ടിയമ്മ
ചങ്ങരംകുളം: 103ാം വയസ്സിൽ കോവിഡിനെ തോല്പിച്ച് ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിക്കുന്ന മച്ചിങ്ങല്‍ ലക്ഷ്മിക്കുട്ടി അമ്മ. തന്നോടൊപ്പം കോവിഡ് ബാധിച്ച മരുമകള്‍ പ്രേമ (65) കഴിഞ്ഞയാഴ്ച മരണത്തിന് കീഴടങ്ങിയത് ഇവരെ മാനസികമായി ഏറെ തളർത്തിയിരുന്നു.
പേരക്കുട്ടി മോഹനൻ, ഭാര്യ സുചിത്ര എന്നിവർക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരെല്ലാവരും രോഗമുക്തരായി. രണ്ടുവർഷം മുമ്പ് ഏകമകൻ ശിവശങ്കരൻ നായർ മരിച്ചിരുന്നു. പേരക്കുട്ടിയായ മോഹനനും ഭാര്യ സുചിത്രയുമൊത്താണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.