ആലംകോട് കേടുവന്ന മത്സ്യം ഉപേക്ഷിച്ച നിലയിൽ
Posted On
date_range Updated On
date_range കേടുവന്ന മത്സ്യം ഉപേക്ഷിച്ചതായി പരാതി
ചങ്ങരംകുളം: ആലംകോട് അവറാന്‍പടിയില്‍ കേടുവന്ന മത്സ്യം ഉപേക്ഷിച്ചതായി പരാതി. അവറാന്‍പടിയില്‍ അബുവിെൻറ ചായക്കടക്ക് പിറകിലാണ് പുഴുവരിച്ച നിലയില്‍ മത്സ്യം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിശോധന നടത്തിയപ്പോളാണ് ഉപേക്ഷിച്ചമത്സ്യം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.