മ​ഴ​യി​ൽ കാ​റി​ന് മു​ക​ളി​ൽ വീ​ണ തെ​ങ്ങ്

നിർത്തിയിട്ട കാറിന്​ മുകളിൽ തെങ്ങ്​ വീണു

ച​ങ്ങ​രം​കു​ളം: നി​ർ​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണു. യു​വാ​വ് ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ച​ങ്ങ​രം​കു​ളം മ​ദ​ര്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് സം​ഭ​വം.

എ​ട​പ്പാ​ള്‍ മൂ​തൂ​ർ സ്വ​ദേ​ശി ശ​ര​ത്താ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ച​ങ്ങ​രം​കു​ള​ത്തെ ഭാ​ര്യാ​വീ​ട്ടി​ല്‍ എ​ത്തി​യ ശ​ര​ത്ത് വീ​ടി​ന്​ മു​ന്‍വ​ശ​ത്തെ പ​റ​മ്പി​ല്‍ കാ​ര്‍ നി​ര്‍ത്തി പു​റ​ത്തി​റ​ങ്ങി​യ​യു​ട​ൻ തെ​ങ്ങ് ക​ട​പു​ഴ​കി കാ​റി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​െൻറ മു​ക​ള്‍ വ​ശ​വും ചി​ല്ലു​ക​ളും ത​ക​ര്‍ന്നു. ക​ന​ത്ത കാ​റ്റും മ​ഴ​യു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

Tags:    
News Summary - coconut tree fell on parked car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.