വളയംകുളത്ത് തലകീഴായി മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞു
ചങ്ങരംകുളം: സംസ്ഥാനപാതയിൽ വളയംകുളം മാങ്കുളത്ത് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. മാങ്കുളത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ്അപകടം.
കാഞ്ഞിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ പോസ്റ്റിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.