ചങ്ങരംകുളം പൊലീസ് പിടികൂടിയ ടിപ്പർ ലോറികൾ
Posted On
date_range Updated On
date_range മണ്ണുമാന്തിയന്ത്രവും ഒമ്പത് ടിപ്പർ ലോറിയും പിടികൂടി
എടപ്പാൾ: ശുകപുരത്ത് അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടെ ഒമ്പത് ടിപ്പർ ലോറിയും ഒരു മണ്ണുമാന്തിയന്ത്രവും ചങ്ങരംകുളം പൊലീസ് പിടികൂടി.
ചൊവ്വാഴ്ച പുലർച്ചയായിരുന്നു സംഭവം.
സി.ഐ ബഷീര്‍ ചിറക്കലിെൻറ നിര്‍ദേശപ്രകാരം എസ്.ഐ അനുരാജിെൻറ നേതൃത്വത്തിൽ സി.പി.ഒമാരായ അരുണ്‍ ചോലക്കല്‍, ഉദയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.