വലിച്ചെറിയുന്ന മാസ്കുകൾ പെറുക്കുന്ന ശിവദാസൻ
Posted On
date_range Updated On
date_range ഉപേക്ഷിച്ച മാസ്കുകൾ പെറുക്കിയെടുത്ത് ചുമട്ടുതൊഴിലാളി
ചങ്ങരംകുളം: ടൗണിലും മറ്റു റോഡരികിലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാസ്കുകൾ പെറുക്കിയെടുത്ത് സംസ്കരിച്ച് മാതൃകയാകുകയാണ് ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളിയായ ശിവദാസൻ. മൂക്കുതല സ്വദേശിയും ചങ്ങരംകുളത്തെ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി അംഗവുമായ ഇദ്ദേഹം സേവന പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസമാണ് റോഡരികിൽ ഉപയോഗശൂന്യമായി കിടക്കുന്ന മാസ്കുകൾ നായകളും മറ്റും കടിച്ചു പറിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെയാണ് ഈ ഉദ്യമത്തിന് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.