Posted On
date_range Updated On
date_range ഊർങ്ങാട്ടിരി വേഴക്കോട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം
ഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിലെ വേഴക്കോട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.ഫ് സ്ഥാനാർഥി ശിവകുമാർ എന്ന സത്യൻ വിജയിച്ചു. 384 വോട്ടിന്‍റെ ലീഡിനാണ് വിജയം. നേരത്തെ യു.ഡി.എഫ് വിജയിച്ചിരുന്ന സീറ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.