TCD TPR Photo Thriprayar Velayudhan (76) വേലായുധന്‍ വലപ്പാട് ബീച്ച്: വിക്രഞ്ചേരി വേലായുധന്‍ എന്ന വേലു (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ആശ, സിന്ധു, സീന, സനോജ് എന്ന കണ്ണന്‍ (കായിക പരിശീലകൻ), ബാബു. മരുമക്കൾ: ജനാർദനന്‍, സന്തോഷ്, സണ്ണി, ശോഭ, സല്‍മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.