തിരൂർ: കേരള ഫ്ലോറിങ് ട്രേഡ് യൂനിയൻ (കെ.എഫ്.ടി.യു) പ്രഥമ ജില്ല സമ്മേളനം മേയ് 28ന് രാവിലെ 9.30ന് വാഗൺ ട്രാജഡി ടൗൺഹാളിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയാവും. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, ഡിവൈ.എസ്.പി വി.വി. ബെന്നി, ജില്ലയിലെ സന്തോഷ് ട്രോഫി താരങ്ങൾ എന്നിവർ സംബന്ധിക്കും. സമ്മേളനത്തോടനുബന്ധിച്ച് റാലിയും നടക്കും. വാർത്തസമ്മേളനത്തിൽ ഹാറൂൺ താജ്, സെയ്തലവി കടകശ്ശേരി, കെ.എ. ഷെമീർ കടവല്ലൂർ, വി. ബാബു പൊന്നാനി, മുസ്തഫ കോട്ടക്കൽ, മണികണ്ഠൻ തിരൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.