കരിപ്പൂർ ഉപദേശക സമിതിയോഗം 17ന്​

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവള ഉപദേശക സമിതി യോഗം ആഗസ്റ്റ്​ 17ന്​ ചേരും. രാവിലെ പത്തുമുതൽ കരിപ്പൂരിൽ സമിതി അധ്യക്ഷൻ എം.പി. അബ്​ദുസ്സമദ്​ സമദാനിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.പിമാരും എം.എൽ.എമാരും സംബന്ധിക്കും. റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) ദീർഘിപ്പിക്കുന്നതിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.