വാർഷികാഘോഷവും യാത്രയയപ്പും കോട്ടക്കൽ: ആമപ്പാറ എ.എൽ.പി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി-അധ്യാപക സംഗമം നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. പി.ടി. അബ്ദു അധ്യക്ഷത വഹിച്ചു. സി.പി. ചിത്രഭാനു, കോട്ടക്കൽ മുരളി, സുരേഷ് പുല്ലാട്ട്, എൻ.കെ. അനിത, ടി. കബീർ, രാമചന്ദ്രൻ മാന്തൊടി, കെ.ആർ. ബിന്ദു, കെ. ദിനേശ്, സലിം പള്ളിപ്പുറം, രമേശൻ മാന്തൊടി, കെ.സി. ജോർജ്, സജീഷ് കൊട്ടാരത്ത് തുടങ്ങിയവർ സംസാരിച്ചു. KTKL 221 School ആമപ്പാറ എ.എൽ.പി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.