ഏരിയ സമ്മേളനം

ആദിവാസി ക്ഷേമ സമിതി ഊർങ്ങാട്ടിരി: ഓടക്കയം ആദിവാസി മേഖലയിൽ ട്രൈബൽ ഹോസ്റ്റൽ അനുവദിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി ആവശ്യപ്പെട്ടു. സമ്മേളനം എൻ.ആർ.ഇ.ജി യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റ്​ പി.പി. നാസിർ ഉദ്​ഘാടനം ചെയ്തു. ശ്രീജ കരിമ്പിൽ പതാകയുയർത്തി. ശിവപ്രസാദ് പന്നിയാന്മല രക്തസാക്ഷി പ്രമേയവും കെ. സത്യരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ.കെ.എസ്‌ ജില്ല സെക്രട്ടറി എം.ആർ. സുബ്രഹ്മണ്യൻ സംഘടന റിപ്പോർട്ടും ജില്ല കോഓഡിനേറ്റർ ഷാനവാസ്‌ പ്രവർത്തന രേഖയും അവതരിപ്പിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ എൻ.കെ. ഷൗക്കത്തലി, എ.കെ.എസ്‌ ജില്ല പ്രസിഡന്‍റ്​ കെ.സി. ശിവദാസൻ, സ്വാഗതസംഘം ചെയർമാൻ ബേബി മാത്യു എന്നിവർ സംസാരിച്ചു. മാത്യു കള്ളിക്കാട്ട്​ നന്ദി പറഞ്ഞു. ഭാരവാഹികൾ: ശ്രീജ കരിമ്പിൽ (പ്രസി), പ്രദീപ് കുരീറി (സെക്ര), കെ. നാരായണൻ (ട്രഷ). ഫോട്ടോ me arkd eriya samelanam ഓടക്കയം ആദിവാസി നഗറിൽ നടന്ന ആദിവാസി ക്ഷേമ സമിതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.