ജെ.പി. നഡ്ഡക്ക്​ സ്വീകരണം നൽകി

കൊണ്ടോട്ടി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്ക്​ ബി.ജെ.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിമാനത്താവള പരിസരത്ത്​ സ്വീകരണം നൽകി. ദേശീയ നിർവാഹക സമിതി അംഗം സി.പി. രാധാകൃഷ്ണൻ, ദേശീയ വക്താവ് ടോം വടക്കൻ, മുൻ സംസ്ഥാന പ്രസിഡന്‍റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ല പ്രസിഡന്‍റ്​ രവി തേലത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.