എടക്കര: മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജിൽ രണ്ടാമത് അന്തർ ദേശീയ . എയ്റോയുമായി സഹകരിച്ചാണ് 'ആഗോളതാപനവും ബദൽ വികസന തന്ത്രങ്ങളും' വിഷയത്തിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചത്. അഡൽറ്റ് എജുക്കേഷൻ അസോസിയേഷൻ നാഷനൽ പ്രസിഡന്റ് ഡോ. ആർ. രഘു ഓൺലൈനിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആർ. രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. അജീഷ് ടി. കുര്യൻ തുണ്ടിയിൽ, കോളജ് ബർസർ ഫാ. ഗീവർഗീസ് മഠത്തിൽ, ഡോ. നാജിയ ബീഗം, രോഹിത് രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി അക്ഷയ കൃഷ്ണ എന്നിവർ സംസാരിച്ചു. mn edk- seminar മൂത്തേടം ഫാത്തിമ കോളജിൽ ദ്വിദിന അന്തർദേശീയ സെമിനാറിൽ പ്രിൻസിപ്പൽ ഡോ. ആർ. രവീന്ദ്രൻ പിള്ള സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.