ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; ജൈസൽ താനൂർ റിമാൻഡിൽ

താനൂർ: കഴിഞ്ഞദിവസം താനൂർ പൊലീസ് അറസ്റ്റ് ചെയ്ത ജൈസൽ താനൂരിനെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോഴിക്കോട് ജില്ല ജയിലിലേക്കാണ് മാറ്റിയത്. ഒട്ടുംപുറം വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.