മോക്ക് ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു

വാഴയൂർ: സാഫി കാമ്പസിൽ പ്രവർത്തിക്കുന്ന സാഫി സിവിൽ സർവിസസ് സെന്റർ ഈ വർഷം സിവിൽ സർവിസ് പരീക്ഷക്ക് തയാറാവുന്നവർക്കായി . മേയ് എട്ട്​ മുതൽ 15 വരെ അഞ്ച് ദിവസങ്ങളിലാണ് ടെസ്റ്റുകൾ സംഘടിപ്പിക്കുന്നത്. വാഴയൂർ സാഫി കാമ്പസിന് പുറമേ കോഴിക്കോട് ജെ.ഡി.ടിയും പരീക്ഷ കേന്ദ്രമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാനും മോക്ക് ടെസ്റ്റിന്​ രജിസ്റ്റർ ചെയ്യാനും 8281643878, 9744473878 നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.