തിരുനാവായ: ഡി.എ.പി.എൽ തിരുനാവായ പഞ്ചായത്ത് കമ്മിറ്റിയുടെ റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം എടക്കുളം നീറ്റിങ്ങരയിൽ നടന്നു. ഡി.എ.പി.എൽ പഞ്ചായത്ത് സെക്രട്ടറി വി.കെ. റഹീനയുടെ വസതിയിൽ നടന്ന കിറ്റ് വിതരണം തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സി.പി. ബഷീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് വി.പി. കുഞ്ഞാലി, സെക്രട്ടറി കോട്ടയിൽ അലവി, വി. മൊയ്‌തീൻ, മുജീബ് കാരത്തൂർ, നൗഷാദ് തിരുത്തി, സക്കീർ തലക്കാട്, വി.കെ. റഹീന, എം.കെ. നാസർ, റിയാസ് കൽപകഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.