ALERT എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിൽ . വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്‍റ് പി. ഉസ്മാൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ടി.പി. സഫിയ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അംഗങ്ങളായ സലീന റഷീദ്, ജസ്മൽ പുതിയറ, അനീഷ് കാറ്റാടി, അംഗങ്ങളായ റോസമ്മ, റംല ഫിറോസ്, കെ. ഹരിദാസൻ, സി.കെ. സിദ്ദീഖ്, നൗഫൽ മദാരി, ഡെയ്സി, ജിനി വർഗീസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ റഹ്മത്ത് എന്നിവർ സംസാരിച്ചു. Nilambur edk photo -3- Medical cumbu- ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.