എ. മോഹൻദാസ്​

photo: mpd mohndas 61 മോഹൻദാസ്​ മലപ്പുറം: കടന്നക്കുഴിയിൽ താമസിക്കുന്ന അടമ്പക്കുളത്ത്​ സുബദ്രാമ്മയുടെ മകൻ (61) നിര്യാതനായി. ജില്ല പൊലീസ്​ ഓഫിസ്​ റിട്ട. യു.ഡി ക്ലർക്കാണ്​. ഭാര്യ: ജയമണി. മകൻ: കേശവദാസ്​ (ഷാർജ). മരുമകൾ: ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.