കാളികാവ്: ചോക്കാട് പഞ്ചറാക്കിയതായി പരാതി. കുന്നത്ത് മിഥുന്‍, ഇ. രതീഷ് എന്നിവരുടെ മാരുതി കാര്‍, ഓട്ടോറിക്ഷ എന്നിവയുടെ ടയറുകളാണ് നശിപ്പിച്ചത്. മിഥുനും രതീഷും അയൽവാസികളാണ്. മിഥുന്‍റെ കാറിന്‍റെ നാല് ടയറുകളും രതീഷിന്‍റെ ഓട്ടോറിക്ഷയുടെ മൂന്ന് ടയറുകളും നശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാർ വാഹനങ്ങൾ കേട് വരുത്തിയത് കണ്ടത്. വെള്ളിയാഴ്ച പുലർച്ചയാണ് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്. കാളികാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. kkv tyre nasippichu .jpg:: ചോക്കാട് കല്ലാമൂല മരുതങ്കാട് കാറിന്‍റെ ടയറുകൾ നശിപ്പിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.