നടപ്പാത ഉദ്ഘാടനം

പൂക്കോട്ടൂര്‍: അറവങ്കര തെക്കയിൽ പള്ളിയാളി നടപ്പാത പഞ്ചായത്ത്​ പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.9 ലക്ഷം രൂപ ചെലവിട്ടാണ് പാത നിർമിച്ചത്​. വാര്‍ഡ് അംഗം സക്കീന മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.പി. സുമയ്യ, പി.കെ. ഉമ്മര്‍, വി.പി. സലീം, എം.എം. മുസ്തഫ, എം. ഷമീര്‍, പി.പി. അബ്ദു, എന്‍. സഫ്​വാന്‍ എന്നിവര്‍ സംബന്ധിച്ചു. പടം me kdy 4 foot path: പൂക്കോട്ടൂര്‍ അറവങ്കര തെക്കയിൽ പള്ളിയാളി നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.