മഞ്ചേരി: ലഹരിക്കെതിരെ നെല്ലിക്കുത്തിലെ നാല് വാർഡുകൾ കേന്ദ്രീകരിച്ച് ജനകീയ സമിതി രൂപവത്കരിച്ചു. വിവിധയിടങ്ങളിൽ പത്ത് യുവാക്കള്‍ അംഗങ്ങളായി ജാഗ്രത സമിതിക്കും രൂപം നൽകി. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലഭ്യതയും ഉപയോഗവും തടയുകയാണ് ലക്ഷ്യം. യോഗത്തില്‍ കിഫാ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.ടി. അലി ഫൈസി, കാരക്കാടന്‍ കുഞ്ഞുട്ടി, നെല്ലിക്കുത്ത് ഹനീഫ, പി. കബീര്‍, ഏരികുന്നന്‍ ഹംസ, അസീസ് പുന്നക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.