നിൽപ് സമരം നടത്തി

നിൽപ് സമരം എടവണ്ണപ്പാറ: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ എടവണ്ണപ്പാറയിൽ . ബി.കെ.എം.യു ജില്ല സെക്രട്ടറി ഒ.കെ. അയ്യപ്പൻ സമരം ഉദ്ഘാടനം ചെയ്തു. എം. അമീറലി, ഇ.ടി. വേലായുധൻ, ഒ.കെ. ഗോപാലൻ, സി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ചിത്രം:me edavannapara cpi പെട്രോളിയം ഉൽപന്നങ്ങളുടേ വില വർധനയിൽ പ്രതിഷേധിച്ച് സി.പി.ഐ എടവണ്ണപ്പാറയിൽ നടത്തിയ നിൽപ് സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.