എടക്കര: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ചുങ്കത്തറ സഹകരണ ബാങ്ക് കൊന്നമണ്ണയില്‍ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് അസി. ഡയറക്ടര്‍ പ്രസാദ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് എ.യു. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.ടി. കുഞ്ഞാന്‍, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ സുനില്‍കുമാര്‍, ജയരാജന്‍, പഞ്ചായത്തംഗം ബിന്ദു സത്യന്‍, കൃഷി ഓഫിസര്‍ ലിജു എബ്രഹാം, ടി.എം. വര്‍ഗീസ്, ഇ.ടി. സത്യന്‍, പോള്‍ ആശ്രം, മജീദ്, താജ സക്കീര്‍, അനില്‍, ആലിയാപ്പു, സുനിത മോള്‍ എന്നിവര്‍ സംസാരിച്ചു. mn edk- vilaveduppu ചുങ്കത്തറ സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.