KTKL OBIT ABU HAJI 61 കോട്ടക്കൽ: നഗരത്തിലെ വ്യാപാരിയായിരുന്ന പരേതനായ ചോലക്കൽ മുഹമ്മദ് ഹാജിയുടെ മകൻ അട്ടീരി സ്വദേശി (62) നിര്യാതനായി. വാർഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്‍റും ജിദ്ദ കെ.എം.സി.സി പ്രവർത്തകനുമായിരുന്നു. ഭാര്യ: ഫാത്തിമ കൊങ്ങാപ്പള്ളി. മക്കൾ: അജ്മൽ, ഫാഫാസ്. മരുമകൾ: സാദിയ. സഹോദരങ്ങൾ: മമ്മുതു, കരീം, ഉമ്മർഖാൻ, സൈനബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.