Obit mpad Arangath hamsa 72 Thiroorkad. ഹംസ തിരൂർക്കാട്: തിരൂർക്കാട് അൽ മദ്റസത്തുൽ ഇലാഹിയ മുൻ അധ്യാപകൻ പാറമ്മൽ അരങ്ങത്ത് ഹംസ (72) നിര്യാതനായി. ഇലാഹിയ കോളജ്, ഖാസിം ദർവേഷ് മസ്ജിദ് എന്നിവയുടെ പരിപാലനത്തിൽ നിരന്തര പങ്കുവഹിച്ചിരുന്ന ഹംസ പള്ളി മുഅദ്ദീനായും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. പരേതരായ അരങ്ങത്ത് ഉണ്ണീൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: കൈതക്കോട്തൊടി ബീവി. മക്കൾ: നൂറുദ്ദീൻ (സൗദി), റഷീദ് എന്ന ബാപ്പു, റഹ്മത്തുല്ല, സൈനബ, ഫാത്തിമ സുഹ്റ. മരുമക്കൾ: സക്കീന, നസീറ, സൈബുന്നീസ, ഉണ്ണീൻ കുട്ടി (വലമ്പൂർ), അബൂബക്കർ സിദ്ദീഖ് (കൂട്ടിൽ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഫാത്തിമക്കുട്ടി എന്ന മാളു, ആയിഷ, ഖദീജ, മൈമൂന, പരേതരായ ആസിയ, കുഞ്ഞാമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.