ശിൽപശാല ചൊവ്വാഴ്ച

വടക്കേക്കാട്: സംരംഭക വർഷാചരണത്തോടനുബന്ധിച്ച് ലൈഫ് ചാരിറ്റബ്ൾ സൊസൈറ്റി സംഘടിപ്പിക്കുന്ന രാവിലെ 10ന് പുന്നയൂർ പഞ്ചായത്ത് ഹാളിൽ പ്രസിഡന്‍റ് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 'കാർഷിക മൂല്യവർധിത ഉൽപന്നങ്ങളും സംരംഭക സാധ്യതകളും' എന്ന വിഷയത്തിൽ വിദഗ്​ധർ ക്ലാസെടുക്കും. താൽപര്യമുള്ളവർ പേര് നൽകണം: 9745073722.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.