കൽദായ കൺവെൻഷൻ ഇന്ന് മുതൽ

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ 31ാം കൽദായ കൺവെൻഷൻ ബുധനാഴ്ച കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി അങ്കണത്തിൽ വൈകീട്ട് 6.30ന് ആരംഭിക്കും. ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമാപന സന്ദേശം മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്​കോപ്പ നൽകും. പൗലോസ് കോർ എപ്പിസ്കോപ്പ പാറേക്കര വചനപ്രഘോഷണം നടത്തും. അഞ്ച് ദിവസം നീളുന്ന കൺവെൻഷൻ ഓശാന ഞായറോടെ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.