ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

എരുമപ്പെട്ടി: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്. കേച്ചേരി പണിക്കവീട്ടിൽ അഷ്റഫിന്‍റെ മകൻ റംഷീദിനെ (20) കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയ്യാൽ അമ്പലത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കേച്ചേരി ആക്ട്സ് പ്രവർത്തകർ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.