കുതിരാൻ തുരങ്കത്തിൽ ടിപ്പർ തട്ടി കേബിളുകൾക്ക് നാശം

തുരങ്കത്തിൽ ടിപ്പർ തട്ടി കേബിളുകൾക്ക് നാശം കുതിരാൻ: ടിപ്പർ ലോറിയുടെ പിറകിലെ പെട്ടി ഉയർത്തിവെച്ച് ഓടിച്ചതിനെ തുടർന്ന് രണ്ടാം തുരങ്കത്തിനകത്തെ കേബിളുകൾക്കും ലൈറ്റുകൾക്കും കേട് സംഭവിച്ചു. ഞായറാഴ്ച രാവിലെയാണ്​ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിൽ കമ്പനിയുടെത്തന്നെ ടിപ്പർ അശ്രദ്ധമായി ഓടിച്ചുകയറ്റിയത്. ഉച്ചകഴിഞ്ഞ് കേടുവന്ന ലൈറ്റുകളും ശരിയാക്കുന്നതിന് നടപടികൾ ആരംഭിച്ചു. ... ചിത്രം TCT KUTHIRAN LIGHT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.