കരിപ്പൂർ ഡയറക്ടർക്ക്‌ സ്ഥലംമാറ്റം

കരിപ്പൂർ: കോഴിക്കോട് വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗത്തിന് സ്ഥലംമാറ്റം. ചെന്നൈ വിമാനത്താവളത്തിലെ എൻജിനീയറിങ്​ വിഭാഗത്തിൽ എ.ജി.എം ആദ്യമായിട്ടാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവള ഡയറക്ടർ സുരേഷ് ആണ് കരിപ്പൂരിലെ പുതിയ ഡയറക്ടർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.