മമ്പാട്: എം.ഇ.എസ് മമ്പാട് കോളജ് നെറ്റ് കോച്ചിങ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ യു.ജി.സി ആൻഡ് ജെ.ആർ.എഫിന് ജനറൽ പേപ്പറിൽ പരിശീലനം ആരംഭിക്കുന്നു. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 25ന് വൈകീട്ട് മൂന്നിന് മുമ്പായി 94978 89080 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.