പരപ്പനങ്ങാടി: ജലകൃഷി വികസന ഏജന്‍സി കേരളയുടെ (അഡാക്ക്) പരപ്പനങ്ങാടി ഉള്ളണത്തെ ഹാച്ചറിയില്‍ ഗിഫ്റ്റ് തിലാപ്പിയ (നാല് സെന്റീമീറ്ററിന് മുകളില്‍ വലുപ്പം), കോമണ്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട തയാറായതായി അധികൃതർ അറിയിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ വില്‍പനയുണ്ടാകും. ഫോണ്‍: 0494 2961018.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.