പരപ്പനങ്ങാടി: കൃഷിശ്രീ സെന്ററിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമുള്ളവരാകണം. റിട്ട. കൃഷി ഓഫിസർ/ അഞ്ചു വർഷം പ്രവൃത്തിപരിചയം ഉള്ള ബി.ടെക് (അഗ്രി. എൻജിനീയറിങ്), ബി.എസ്സി (അഗ്രി) മൂന്നു വർഷം പ്രവൃത്തി പരിചയം ഉള്ള കൃഷി/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 16നകം പരപ്പനങ്ങാടി ചിറമംഗലത്തെ കൃഷി അസി. ഡയറക്ടർ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 93834 71686.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.