മീഡിയവണ്‍ വിലക്ക്: കരിപ്പൂര്‍ വിമാനത്താവള ധര്‍ണ ഇന്ന് കൊണ്ടോട്ടി: മീഡിയവണ്‍ വാര്‍ത്തചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കരിപ്പൂർ വിമാനത്താവള പരിസരത്ത് ചൊവ്വാഴ്ച വൈകീട്ട് ധർണ സംഘടിപ്പിക്കും. ഫോറം ഫോര്‍ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 4.30നാണ് ധർണ. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.